കൊച്ചി: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ സ്പെഷ്യൽ എജ്യുക്കേറ്റർ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ......
കോട്ടയം: രാഷ്ട്രീയത്തിൻ്റെ ഉന്നതികളിൽ എത്തുമായിരുന്നിട്ടും അതെല്ലാം ഉപേഷിച്ച് സ്വന്തം ലാഭമോ പ്രശസ്തിയോ ആഗ്രഹിക്കാതെ സമൂഹത്തിൻ്റെ നന്മക്കും മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പൂർണമായി സമർപ്പിച്ച വ്യക്തിയായിരുന്നു യശശരീരനായ ഡിജോ കാപ്പൻ എന്ന് നീയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ. ഡിജോ കാപ്പൻ്റെ അഭാവം ഉപഭോകൃത അവകാശ സംരക്ഷണ രംഗത്ത് ഒരു വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ......
കോഴിക്കോട് : വനിതാ സംരംഭകത്വത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങളും കോഴിക്കോടിന്റെ പൈതൃകവും ഒരേ വേദിയിൽ കോർത്തിണക്കി ‘വെൻ കാർണിവൽ 2026 – പറുദീസ’ ശ്രദ്ധേയമായി.വിമൻ എന്റർപ്രണേഴ്സ് നെറ്റ്വർക്ക് കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. അടുത്ത പത്തു വർഷം കൊണ്ട് വെൻ , വനിതകളുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആയി മാറുമെന്ന് അദ്ദേഹം പറഞ്ഞു.വെൻ ഫൗണ്ടേഷൻ ചെയർ പേഴ്സൺ മഞ്ജു തോമസ് അധ്യക്ഷത വഹിച്ചു.വെൻ കാലിക്കറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ചാരുമതി രമേഷ്, പ്രോഗ്രാം കോർഡിനേറ്റർ സന്ധ്യ വർമ്മപ്രസംഗിച്ചു.ഫാഷൻവസ്ത്രങ്ങൾ ,ഭക്ഷ്യ -കാർഷിക-ഹരിത സൗഹൃദ ഉൽപ്പന്നങ്ങൾ,രുചി കൂട്ടുകൾഎന്നിവയുടെ വിപണനത്തിനപ്പുറം വനിതകളുടെ കഠിന പ്രയത്നത്തിൻ്റ വിജയ ഗാഥകളും അതിനൊപ്പം അതിജീവന കഥയുംകോഴിക്കോടിന്റെ തനത് രുചിയും സംസ്കാരവും ആഘോഷമാക്കി ‘വെൻ കാർണിവൽ 2026 – പറുദീസ’. ......
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പരസ്യമാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.......
മുംബൈ: ‘റം’ എന്ന പേരിൽ ഇനി ഓൾഡ് മങ്ക് വിൽക്കാനാകുമോ? ഉൽപ്പന്നത്തിൽ യഥാർഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നും ബാക്കി ഭൂരിഭാഗവും ന്യൂട്രൽ സ്പിരിറ്റാണെന്നും ചൂണ്ടിക്കാട്ടി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അതിനാൽ ‘റം’ എന്നതിന് പകരം ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന് മാത്രമേ ഉൽപ്പന്നത്തെ വിശേഷിപ്പിക്കാനാകൂവെന്ന് എഫ്എസ്എസ്എഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ......
കൊച്ചി : അധ്യാപകരെ ഒരിക്കലും മറക്കില്ല, കാരണം അവരാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായ പങ്കുവയ്ക്കുന്നവരെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അഭിപ്രായപ്പെട്ടു. ......
കൊച്ചി: കഷ്ടപ്പാടുകളുടെ കാലഘട്ടത്തില്‍ വയലാര്‍ രവിക്ക് ആത്മാര്‍ഥമായ പിന്തുണയും പ്രോത്സാഹനവും നല്കി ശക്തിയായി നിലകൊണ്ട വ്യക്തിയായിരുന്നു മേഴ്സി രവിയെന്ന് ബെന്നി ബഹനാന് എംപി. എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന മേഴ്സി രവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹവും കരുതലും ആതിഥേയത്വവും നിറഞ്ഞ വ്യക്തിത്വമായിരുന്നു മേഴ്സി രവിയുടേതെന്ന് ബെന്നി ബഹനാന് പറഞ്ഞു. ......
പോലീസ് സേനയുടെ ഊര്‍ജസ്വലതയും ഏകതയും പ്രകടമാക്കുന്ന 47ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ എട്ടിന് തുടക്കമാകും. സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ എട്ടിന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
സെപ്റ്റംബര്‍ 10ന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന് വിശിഷ്ടാതിഥി ആകും. ......
നാഗ്പുർ: ഭക്ഷണം തയാറാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവിന്റെ ക്രൂരമർദനമേറ്റ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ......
കൊച്ചി: കേരള പൊലീസ് സ്പോര്‍ട്സ് മീറ്റ് 2026ന്റെ ഭാഗമായി സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണ മാരത്തോണിന് മുന്നോടിയായി നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം പ്രസ്ക്ലബ്ബ് ടീമിന് തകര്‍പ്പന്‍ ജയം. കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് സൗഹൃദ മത്സരം ഉദ്ഘാടനം ചെയ്തു. ......